Bible Verses
Bible Events
Bible Numbers
Bible Places
Bible Things
Bible Women
Bible Men
100

Finish this verse... __ ___ beginning ___ ___ Word, and the Word ___ ____ ___, and the ____ was God. He was ____ God in the beginning. 

ആദിയിൽ വചനം ________; വചനം __________ ആയിരുന്നു; ______ ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു _____ ആയിരുന്നു.



In the, was the, was with God, Word, with

John 1:1-2

ഉണ്ടായിരുന്നു, ദൈവത്തോടുകൂടെ, വചനം കൂടെ 

യോഹന്നാൻ 1:1-2

100

A shepherd boy defeated a powerful warrior

ഒരു ഇടയബാലൻ ശക്തനായ ഒരു യോദ്ധാവിനെ തോൽപ്പിച്ചു

David defeats Goliath
ദാവീദ് ഗോല്യാത്തിനെ തോൽപ്പിക്കുന്നു

100

How many days was Jesus tempted in the wilderness for?

യേശു മരുഭൂമിയിൽ എത്ര ദിവസം പരീക്ഷിക്കപ്പെട്ടു?


40 days

40 ദിവസം



100

Where did Moses receive the Ten Commandments from God?


മോശെ ദൈവത്തിൽ നിന്ന് പത്ത് കൽപ്പനകൾ സ്വീകരിച്ചത് എവിടെയാണ്?

Mount Sinai


സീനായി പർവ്വതം

100

What did Moses hold in his hand when God parted the Red Sea?


ദൈവം ചെങ്കടൽ പിളർത്തുമ്പോൾ മോശെ കയ്യിൽ എന്താണ് പിടിച്ചിരുന്നത്?

Staff

വടി

100

She chose to stay with her mother-in-law after her husband died


ഭർത്താവ് മരിച്ചതിനുശേഷം അവൾ തന്റെ അമ്മായിയമ്മയോടൊപ്പം തുടരാൻ തീരുമാനിച്ചു

Ruth
രൂത്ത്

100

He was known for his great strength, but his strength was connected to his hair.


അദ്ദേഹം തന്റെ വലിയ ശക്തിക്ക് പ്രസിദ്ധനായിരുന്നു; അവന്റെ ശക്തി അവന്റെ മുടിയുമായി ബന്ധപ്പെട്ടിരുന്നു.

Samson


ശിംശോൻ

200

Shortest Psalm chapter in the Bible
ബൈബിളിലെ ഏറ്റവും ചെറിയ സങ്കീർത്തനം

Psalm 117

സങ്കീർത്തനം 117

200

A prophet had trouble at sea after trying to escape from God's command

ദൈവത്തിന്റെ കൽപ്പനയിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ച ഒരു പ്രവാചകൻ കടലിൽ വലിയ ദുരിതത്തിലായി

Jonah and the Great Fish 

യോനയും വലിയ മത്സ്യവും



200

Number of spies Moses sent into Canaan.
മോശെ കനാനിലേക്ക് അയച്ച ചാരന്മാരുടെ എണ്ണം.

12

200

The place where Simon who carried the cross was from

കുരിശ് ചുമന്ന ശിമോൻ എവിടെ നിന്നാണ് വന്നത്?

Cyrene

കുറേനേ

200

What did the Israelites put on their doorposts during the first Passover?


ആദ്യ പെസഹാ സമയത്ത് യിസ്രായേല്യർ വീടിന്റെ കട്ടിളകളിൽ എന്താണ് പുരട്ടിയത്?

Blood of a lamb


കുഞ്ഞാടിന്റെ രക്തം

200

She prayed deeply for a child and later dedicated her son to the Lord.


ഒരു മകനുവേണ്ടി അവൾ ആഴമായി പ്രാർത്ഥിച്ചു; പിന്നീട് തന്റെ മകനെ കർത്താവിന് സമർപ്പിച്ചു.

Hannah


ഹന്നാ

200

He was sold by his brothers and later became a powerful leader in Egypt.


സഹോദരന്മാർ അദ്ദേഹത്തെ വിറ്റുകളഞ്ഞു; പിന്നീട് ഈജിപ്തിൽ ശക്തനായ ഒരു നേതാവായി.

Joseph


യോസേഫ്

300

Finish this verse..._____ in the Lord with all your heart and lean not on your own ______; in all your ways _____ to him, and he will make your _____ straight.
പൂർണ്ണഹൃദയത്തോടെ യഹോവയിൽ _____; സ്വന്ത _______ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ _____; അവൻ നിന്റെ ____ നേരെയാക്കും

Trust, understanding, submit, paths (Proverbs 3:5-6)

ആശ്രയിക്ക, വിവേകത്തിൽ, നിനെച്ചുകൊൾക, പാതകളെ (സദൃശ്യവാക്യങ്ങൾ 3:5-6)

300

Which prophet was taken up to Heaven in a chariot of fire?

അഗ്നിരഥത്തിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട പ്രവാചകൻ ആരാണ്?

Elijah

ഏലീയാവു

300

How many men did Gideon take with him to fight the Midianites after God reduced his army?


ദൈവം സൈന്യത്തെ കുറച്ചതിന് ശേഷം മിദ്യാന്യരോട് യുദ്ധം ചെയ്യാൻ ഗിദെയോൻ കൂടെ കൊണ്ടുപോയത് എത്ര പേരെയാണ്?

300 men


300 പേർ

300

On which island was Paul shipwrecked before being taken to Rome?


റോമിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പൗലൊസ് കപ്പൽച്ചേതം അനുഭവിച്ച ദ്വീപ് ഏതാണ്?


Malta


മാൾട്ട

300

What object did Gideon use to confirm God’s sign before going into battle?


യുദ്ധത്തിന് പോകുന്നതിന് മുമ്പ് ദൈവത്തിന്റെ അടയാളം ഉറപ്പാക്കാൻ ഗിദെയോൻ ഉപയോഗിച്ച വസ്തു എന്തായിരുന്നു?

A fleece

തോൽ

300

The prophetess who led Israel in a time of crisis and helped Barak defeat the Canaanites

പ്രതിസന്ധി ഘട്ടത്തിൽ ഇസ്രായേലിനെ നയിക്കുകയും കനാന്യരെ പരാജയപ്പെടുത്താൻ ബാരാക്കിനെ സഹായിക്കുകയും ചെയ്ത പ്രവാചകി

Deborah

ഡെബോറ

300

He was a priest and prophet who confronted King David after his sin involving Bathsheba.


ബത്ത്‌ശേബയുമായി ബന്ധപ്പെട്ട ദാവീദിന്റെ പാപത്തിന് ശേഷം രാജാവായ ദാവീദിനെ നേരിട്ട പുരോഹിതനും പ്രവാചകനുമായിരുന്നു അദ്ദേഹം.

Nathan


നാഥാൻ

400

What are the pieces of the Armor of God?

ദൈവത്തിന്റെ സർവ്വായുധവർഗ്ഗത്തിലെ ഭാഗങ്ങൾ ഏതൊക്കെയാണ്?

Belt of Truth, Breastplate of Righteousness, feet fitted with the readiness from the Gospel of Peace, Shield of Faith, Helmet of Salvation, and Sword of the Spirit

സത്യത്തിന്റെ അരക്കച്ച, നീതി എന്ന കവചം, സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പ്, വിശ്വാസം എന്ന പരിച, രക്ഷ എന്ന ശിരസ്ത്രവും, ആത്മാവിന്റെ വാൾ

(Ephesians 6:14-17)

400

This prophet had a vision of a flying scroll and a woman in a basket.


ഈ പ്രവാചകന് പറന്നു പോകുന്ന ഒരു ചുരുളിന്റെയും ഒരു കൊട്ടയിൽ ഒരു സ്ത്രീയുടെയും ഒരു ദർശനം ലഭിച്ചു.



Vision of Zechariah

സെഖര്യാവിന്റെ ദർശനം

400

How many times did the Israelites march around Jericho on the seventh day?


ഏഴാം ദിവസം യിസ്രായേല്യർ യെരീഹോയ്ക്ക് ചുറ്റും എത്ര പ്രാവശ്യം നടന്നു?


7 times
7 പ്രാവശ്യം

400

At which mountain did Elijah confront the prophets of Baal?


ഏത് പർവ്വതത്തിലാണ് ഏലീയാവ് ബാലിന്റെ പ്രവാചകന്മാരെ നേരിട്ടത്?

Mount Carmel


കർമ്മേൽ പർവ്വതം

400

What object did Elisha throw into the water to make a borrowed iron axe head float?


കടം വാങ്ങിയ ഇരുമ്പ് കോടാലിയുടെ തല വെള്ളത്തിൽ പൊങ്ങിവരാൻ എലീശാ വെള്ളത്തിലേക്ക് എറിഞ്ഞ വസ്തു എന്തായിരുന്നു?

A stick

ഒരു മരക്കഷണം

400

She became queen and risked her life to save her people from destruction.


അവൾ രാജ്ഞിയായി, തന്റെ ജനത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി.

Esther
എസ്ഥേർ

400

He was a priest who trained a young boy who later became a prophet and judge of Israel.


പിന്നീട് ഇസ്രായേലിന്റെ പ്രവാചകനും ന്യായാധിപനുമായ ഒരു ബാലനെ പരിശീലിപ്പിച്ച പുരോഹിതനായിരുന്നു അദ്ദേഹം.

Eli


ഏലി

500

For the _______ awaits an appointed time; it speaks of the ____  and will not prove false. Though it _____, wait for it; it will certainly come and will not ______.

______ ഒരു അവധിവെച്ചിരിക്കുന്നു; അതു  ______ ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു  ______ അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; ________.

revelation, end, linger, delay

Habakkuk 2:3

ദർശനത്തിന്നു, സമാപ്തിയിലേക്കു, വൈകിയാലും, താമസിക്കയുമില്ല

ഹബക്കൂക്ക് 2:3

500

During a feast, a mysterious message suddenly appeared on a palace wall

ഒരു വിരുന്നിനിടെ കൊട്ടാരത്തിന്റെ ചുവരിന്റെ വെള്ളമേൽ അപ്രതീക്ഷിതമായി ഒരു ദുരൂഹ സന്ദേശം പ്രത്യക്ഷപ്പെട്ടു

King Belshazzar’s Feast and the Writing on the Wall
രാജാവായ ബെൽശസ്സറിന്റെ വിരുന്നും ചുവരിലെ എഴുത്തും

500

How many years did Solomon reign as king over Israel?


ശലോമോൻ രാജാവ് യിസ്രായേലിൽ എത്ര വർഷം ഭരിച്ചു?

40 years

40 വർഷം

500

In which city did Paul encounter the altar dedicated “To an Unknown God”?


"അജ്ഞാതനായ ദൈവത്തിന്” എന്ന് എഴുതിയിരിക്കുന്ന യാഗപീഠം പൗലൊസ് കണ്ടത് ഏത് നഗരത്തിലാണ്?

Athens


അഥേന

500

What unusual object did Balaam’s donkey see that Balaam could not see at first?


ബിലെയാമിന് ആദ്യം കാണാൻ കഴിയാതിരുന്ന, അവന്റെ കഴുത കണ്ട അസാധാരണമായ വസ്തു/വ്യക്തി എന്തായിരുന്നു

The angel of the Lord with a drawn sword


ഊരിയ വാളുമായി നിന്ന കർത്താവിന്റെ ദൂതൻ

500

She secretly protected her infant son from a king’s order to kill Hebrew baby boys.


എബ്രായ ആൺകുഞ്ഞുങ്ങളെ കൊല്ലാനുള്ള രാജാവിന്റെ കൽപ്പനയിൽ നിന്ന് അവൾ തന്റെ കുഞ്ഞിനെ രഹസ്യമായി സംരക്ഷിച്ചു.

Jochebed


യോഖേബെദ്

500

He was a priest who found the Book of the Law during the temple repairs under King Josiah.


യോശീയാരാജാവിന്റെ കാലത്ത് ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കിടെ ന്യായപ്രമാണത്തിന്റെ പുസ്തകം കണ്ടെത്തിയ പുരോഹിതനായിരുന്നു അദ്ദേഹം.

Hilkiah


ഹിൽക്കീയാവ്

M
e
n
u