ആരാണ് പറഞ്ഞത്
"Am I my brother's keeper?" അവൻ പറഞ്ഞു: “എനിക്കറിഞ്ഞുകൂടാ; ഞാൻ എന്റെ സഹോദരന്റെ കാവല്ക്കാരനോ?”
Cain (Genesis 4:9)
The total number of people saved on Noah's Ark. നോഹയുടെ പെട്ടകത്തിൽ രക്ഷപെട്ട ആളുകളുടെ എണ്ണം
Eight (Genesis 7:13)
Mountain where Moses received the tablets
മോശയ്ക്ക് ഫലകങ്ങൾ ലഭിച്ച മലയുടെ പേര്
Mount Sinai/Mount Horeb
According to the Gospels, Jesus was born in this small Judean town യഹൂദിയായിൽ യേശു ജനിച്ച നഗരത്തിന്റെ പേര്
Bethlehem
What was the garden of Eden guarded with to prevent future access to the tree of life? ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴി കാത്തുസൂക്ഷിക്കാൻ കാവൽ നിർത്തിയത് ആരെ?
A cherubim and a flaming sword (Gen 3:24)
ക്രൂബുകളെയും (മാലാഖമാർ) എല്ലാ ഭാഗത്തേക്കും തിരിയുന്ന ഒരു ജ്വലിക്കുന്ന വാളിനെയുമാണ് ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴി കാത്തുസൂക്ഷിക്കാൻ കാവൽ നിർത്തിയത്
"I am the resurrection, and the life..." “ഞാൻ തന്നെയാണു പുനരുത്ഥാനവും ജീവനും. '
Jesus (speaking to Martha)? (John 11:25)
The total number of books found in the New Testamentപുതിയ നിയമത്തിലെ പുസ്തകങ്ങളുടെ എണ്ണം
27
Where was Moses buried? മോശയെ അടക്കിയ സ്ഥലം
In the valley of Moab (Deut 34:6)
Jesus taught his disciples and the crowds primarily by telling these short, relatable stories with deeper spiritual meanings.യേശു ശിക്ഷ്യന്മാരെ പഠിപ്പിക്കാൻ ഉപയോഗിച്ച ആത്മീയഅർത്ഥങ്ങൾ അടങ്ങിയ കഥകളെ എന്ത് വിളിക്കും
Parables
Which was the first city mentioned in the Bible?ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ നഗരം ഏതു
Enoch (Gen 4:17)
ഹാനോക്ക്
Don’t urge me to leave you or to turn back from you. അമ്മയെ വിട്ടുപിരിയാൻ എന്നെ നിർബന്ധിക്കരുത്; അമ്മ പോകുന്നിടത്ത് ഞാനും വരും;
Ruth (Ruth 1:16)
How many smooth stones did David pick up before fighting Goliath ഗോലിയാത്തിനെ തകർക്കുവാൻ ദാവീദിന്റെ പക്കൽ മിനുസമുള്ള എത്രെ കല്ലുകൾ ഉണ്ടായിരുന്നു
5 (1 Samuel 17:40)
From which major Syrian city did the Apostle Paul and Barnabas depart to begin Paul's first missionary journey? പൗലോസ് ബർണബാസിന്റെ കൂടെ ഈ നഗരത്തിൽ നിന്നാണ് മിഷൻ യാത്ര തുടങ്ങിയത്
Antioch (Acts 13:1–4 )
This Jewish religious leader secretly came to meet with Jesus at night to ask him questions about being "born again". വീണ്ടും ജനനത്തെക്കുറിച്ചു യേശുവിനോടു ചോദിക്കാൻ വന്ന യെഹൂദപ്രമുഖൻ ആർ
Nicodemus
Name the books in the Bible that were written without explicitly mentioning the name of God? ദൈവനാമം നേരിട്ട് പരാമർശിക്കാതെ എഴുതപ്പെട്ട ബൈബിളിലെ പുസ്തകങ്ങൾ
Esther, Song of Solomon
എസ്ഥേറിന്റെ പുസ്തകവും, ഉത്തമഗീതവും
Get behind me, Satan! You are a stumbling block to me “സാത്താനേ, പോകൂ എന്റെ മുമ്പിൽനിന്ന്; നീ എനിക്കു മാർഗതടസ്സമായിരിക്കുന്നു;.”
Jesus (Matthew 16:23)
The number of years the Israelites spent in Egyptian captivity. എത്രെ വർഷങ്ങൾ ഇശ്രയേൽ ജനം ഈജിപ്തിൽ താമസിച്ചു
430 years (Exodus 12:40)
Which famous river in the Bible was parted twice—first by Joshua and the Israelites, and later by the prophets Elijah and Elisha? രണ്ടുപ്രാവശ്യം പിളർക്കപ്പെട്ട നദിയുടെ പേര് : ആദ്യം യോശുവയും യിശ്രയേൽ മക്കളും കൂടി, രണ്ടാമതായിഏലിയാവുംഎലീശയും ചേർന്ന്.
Jordan River ( Joshua 3; 2 Kings 2)
What was Jesus' last command to his disciples?യേശുവിന്റെ ശിക്ഷ്യന്മാരോട് പറഞ്ഞ അവസാനത്തെ കല്പന
Make disciples of all the nations and baptize them (Matt 28:19)
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ;
How many cities were given to the Levites for their use? ലേവ്യർക്ക് അവരുടെ ഉപയോഗത്തിനായി എത്ര നഗരങ്ങളാണ് നൽകപ്പെട്ടിരുന്നത്?
48 (Josh 21:11)
Do you think that in such a short time you can persuade me to be a Christian? “അല്പസമയംകൊണ്ട് താങ്കൾ എന്നെയും ഒരു ക്രിസ്ത്യാനിയാകുവാൻ പ്രേരിപ്പിക്കുന്നു.”
King Agrippa (Acts 26:28)
Joseph was sold for how many pieces of silver?എത്രെ വെള്ളിനാണയങ്ങൾക്ക് ആയിരുന്നു ജോസഫിനെ സഹോദരങ്ങൾ വിറ്റതു
20 Genesis 37:28
When Saul was pursuing David, in which cave did David seek refuge? ശൗലിൽ നിന്ന് രക്ഷപെടാൻ ദാവീദ് ഒളിച്ചിരുന്ന ഗുഹയുടെ പേര്?
Cave of Adullam (1 Samuel 22:1)
What two distinct promises did Jesus make to his disciples when he was about to leave them? യേശു സ്വർഗ്ഗാരോഹണത്തിന് മുൻപ് ശിക്ഷ്യന്മാർക്ക് കൊടുത്ത രണ്ടു വാഗ്ദാനങ്ങൾ ഏതെല്ലാം
The gift of the Comforter ( Holy Spirit)and his own personal return (John 14: 16-28) സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ; ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും
What queen during the Bible times is described by the epithet “that wicked woman”? "ദുഷ്ടയായ ആ സ്ത്രീ" എന്ന് ബൈബിളിൽ വിശേഷിപ്പിച്ചിരിക്കുന്ന രാജ്ഞി
Athaliah (2 Chron 24:7)
അഥല്യാ