HURT
RUTH
Who was the first person to come upon the injured man in the parable of the Good Samaritan?
നല്ല സമരിയാക്കാരൻ്റെ ഉപമയിൽ പരിക്കേറ്റയാളുടെ നേരെ ആദ്യം വന്ന വ്യക്തി ആരാണ്?
A priest
ഒരു പുരോഹിതൻ
Emmanuel
ഇമ്മാനുവേൽ
God is with us
ദൈവം നമ്മോടുകൂടെ
I was stoned to death for my belief in Jesus. Who am I?
യേശുവിലുള്ള വിശ്വാസത്തിൻ്റെ പേരിൽ എന്നെ കല്ലെറിഞ്ഞു കൊന്നു. ഞാൻ ആരാണ്?
Stephen
സ്തേഫാനോസ്
Where was the 10 commandments given to Moses?
മോശയ്ക്ക് 10 കൽപ്പനകൾ നൽകിയത് എവിടെയാണ്?
Mount Sinai
സീനായ് മലമുകൾ
SEEINGS
GENESIS
In the parable of the ten virgins, how many wise virgins are there?
പത്തു കന്യകമാരുടെ ഉപമയിൽ, എത്ര ജ്ഞാനിയായ കന്യകമാരുണ്ട്?
Five
അഞ്ച്
Isaac
യിസ്സഹാക്ക്
laughter
ചിരി
I was a Pharisee and member of the ruling council who asked Jesus how to be born again. Who am I?
ഞാൻ ഒരു പരീശനും ഭരണസമിതിയിലെ അംഗവുമായിരുന്നു, യേശുവിനോട് എങ്ങനെ വീണ്ടും ജനിക്കണമെന്ന് ചോദിച്ചു. ഞാൻ ആരാണ്?
Nicodemus
നിക്കോദേമൊസ്
Where was Jonah supposed to go and preach to the people?
യോനാ എവിടെ പോയി ജനങ്ങളോട് പ്രസംഗിക്കണമായിരുന്നു?
Nineveh
നിനേവയിൽ
ACIMH
MICAH
What food did John the Baptist eat in the desert?
യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ ഏതുതരം ആഹാരം ആണ ഭക്ഷിച്ചത്?
honey and wild locusts
കാട്ടു തേനും വെട്ടുക്കിളിയും
Israel
ഇസ്രായേൽ
Wrestled with God and man and prevailed / Prince of God
ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചവൻ / ദൈവത്തിന്റെ പ്രഭു
I wrote a letter to the seven churches while I was on the island of Patmos. Who am I?
ഞാൻ പത്മോസ് ദ്വീപിൽ ആയിരിക്കുമ്പോൾ ഞാൻ ഏഴ് സഭകൾക്ക് കത്തെഴുതി. ഞാൻ ആരാണ്?
John
യോഹന്നാൻ
Where was Ruth originally from?
റൂത്തിൻ്റെ ജന്മദേശം എവിടെയാണ്?
Moab
മോവാബിൽ
THREES
ESTHER
Who owned the tomb where Jesus' body was laid?
യേശുവിനെ അടക്കം ചെയ്ത കല്ലറ ആരുടേതാണ്?
Joseph of Arimathea
അരിമത്തിയക്കാരനായ യോസേഫ്
Judah
യെഹൂദാ
I praise the Lord
ഞാൻ യഹോവയെ സ്തുതിക്കും
I was asked to curse the children of Israel but I couldn't do it. My donkey was given the power of speech for a short while. Who am I?
ഇസ്രായേൽ മക്കളെ ശപിക്കാൻ എന്നോട് ആവശ്യപ്പെട്ടെങ്കിലും എനിക്ക് അതിന് കഴിഞ്ഞില്ല. എൻ്റെ കഴുതയ്ക്ക് അൽപ്പനേരത്തേക്ക് സംസാരശേഷി ലഭിച്ചു. ഞാൻ ആരാണ്?
Balaam
ബാലാം
Where did Jesus turn the water into wine?
എവിടെയാണ് യേശു വെള്ളം വീഞ്ഞാക്കിയത്?
Cana in Galilee
ഗലീലയിലെ കാനാവില്
RANSOM
ROMANS
Who is considered the apostle to replace Judas Iscariot?
ഇസ്ക്കാരിയൊത്ത യൂദായെ മാറ്റിസ്ഥാപിക്കുന്ന അപ്പോസ്തലനായി ആരാണ് കണക്കാക്കപ്പെടുന്നത്?
Matthias
മത്ഥിയാസ്
Benjamin
ബെന്യാമീൻ
Son of the right hand
വലതുകൈയുടെ പുത്രൻ
I was in prison with Paul praying and singing praise to God. Who am I?
പൗലോസിന്റെ കൂടെ ഞാൻ പ്രാർത്ഥിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തുകൊണ്ട് ഞാൻ കാരാഗ്രഹത്തിലായിരുന്നു. ഞാൻ ആരാണ്?
Silas
ശിലാസ്
On the road to where does Paul encounter Jesus?
എവിടോട്ടുള്ള വഴിയിലാണ് പൗലോസ് യേശുവിനെ കണ്ടുമുട്ടുന്നത്?
Damascus
ദമസ്ക്കോസ്