NCPC
Illness in Bible
Women in Bible
Bible in General
Extra
100

NCPC എന്ന് നാമകരണം ചെയ്യുന്നതിനുമുമ്പ് ചർച്ച് അതിന്റെ ആദ്യ ഞായറാഴ്ച ആരാധന ആരംഭിച്ചത് ഏത് ദിവസമാണ്?

Which day did Church start its first Sunday worship service before naming itself NCPC?

ജനുവരി 25, 2015  

Jan 25th 2015

100

ബർത്തിമായിയുടെ അസുഖം എന്തായിരുന്നു?

What was Bartimaeus’ illness?

അന്ധത

Blindness (Mark 10:46-52)

100

ഒറ്റ ദിവസം മാത്രം വിധവ ആയിരുന്നതാര്?

Who was a widow for only one day?

സഫീര

Sapphira 

(Acts 5:1-10)

100

മൂന്ന് പേരുകൾ ഉണ്ടായിരുന്ന എന്റെ പേർ ചീട്ടിട്ടുണ്ട്? എന്റെ പേര് എന്ത്? 

I had three names and my name was included in casting a lot. What is my name?

യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ് 

Joseph called Barsabas, who was surnamed Justus

(Acts 1: 23)

100

മിസ്രയീമിൽ മണിപ്പന്തൽ നിർത്തുന്ന രാജാവ് ഏത്?

Which king will spread his royal pavilion in Egypt?

ബാബേൽരാജാവായ നെബൂഖദ്നേസർ

Nebuchadnezzar the king of Babylon

(Jeremiah 43: 10-11)

100

NCPC ദൈവസഭ എന്നാണ് ആൽബർട്ട പ്രവിശ്യയിൽ Religious Society Land Act പ്രകാരം രജിസ്റ്റർ ചെയ്തത്?

On which day did NCPC Church register as Religious Society Land Act in Alberta?

ജൂൺ 11th 2015 

June 11th 2015

100

ഞാൻ വീണു മുടന്തനായി. ഞാൻ ആരാണ്?

I fell and became lame. Who am I?

മെഫീബോശെത്ത്

Mephibosheth

(II Samuel 4:4)

100

ബെർന്നീക്ക ആരായിരുന്നു?

Who was Bernice?

അഗ്രിപ്പാ രാജാവിന്റെ ഭാര്യ 

Wife of King Agrippa    

(Acts 25:13)

100

ജീവനുള്ളപ്പോൾ തന്നെ ഞാൻ മരിച്ച വ്യക്തിയാണ്. എന്റെ പ്രലോഭനത്തിൽ വീഴാതെ ഈ ദൈവസഭയിൽ ഉള്ളവരും സൂക്ഷിക്കേണം. ഞാൻ ആര്?

I am a dead person while alive. Those who are in this church must also beware not to fall into my temptation. Who am I?

കാമുകി

She who lives in pleasure

(I Timothy 5: 6)

100

യിസ്രായേൽ ഗൃഹം എടുത്തു നടന്നത് ആരുടെ നക്ഷത്രം ആണ്?

Whose star did the house of Israel take?

രേഫാൻ ദേവന്റെ

Rephan god

(Acts 7: 43)

100

NCPC ദൈവസഭയുടെ ബോർഡിന് കുറഞ്ഞത് എത്ര ബോർഡ് അംഗങ്ങൾ ആണ് വേണ്ടത്?

What is the minimum number of Board members required for NCPC Church Board?

അഞ്ച് 

Five

100

ഏത് രാജാവാണ് മരിക്കുന്നത് വരെ കുഷ്ഠരോഗം ബാധിച്ചത്?

Which king suffered from leprosy until the day of his death?

അസർയ്യാവു

Azariah   

(II Kings 15:1-5)

100

കഴുതപ്പുറത്ത് ആദ്യമായി കയറിയ സ്ത്രീ ആരാണ്?

Who was the first woman to ride on a donkey?

സിപ്പോറ 

Zipporah   

(Exodus 4:20)

100

എന്റെ ആരംഭം മട വെട്ടി വെള്ളം വിടുന്നത് പോലെയാണ്. ഞാൻ ആര്?

My beginning is like releasing water. What am I? 

കലഹം

Strife

(Proverbs 17: 14)

100

നമുക്ക് എല്ലാവർക്കും മുഖത്തു കണ്ണുണ്ട് എന്നാൽ തലയിൽ കണ്ണുള്ളത്‌ ആർക്ക്?

We all have eyes in our faces but who has eyes in their heads?

ജ്ഞാനിക്കു

Wise men

(Ecclesiastes 2: 14)

100

NCPC ദൈവസഭയുടെ വിശ്വാസ പ്രമാണത്തിൽ എത്ര പ്രധാന വിഭാഗങ്ങളുണ്ട്? 

How many main sections are there in NCPC’s Statement of Faith?

പത്തു 

Ten

100

അസുഖം കാരണം കുടൽ പുറത്തേക്ക് വന്ന് കഠിനമായ വേദനയിൽ ആരാണ് മരിച്ചത്?

Who died in severe pain as his intestines came out because of the sickness?

യെഹോരാം

Jehoram

(II Chronicles 21: 16-19)

100

തനിക്ക് സ്വന്തമായി പേരിട്ട സ്ത്രീയാര്?

Who is the woman who named herself? 

നവോമി

Naomi

(Ruth 1: 20)

100

കാളയെ പോലെ പുല്ല് തിന്നുന്ന ജീവി (മനുഷ്യനല്ല)?

I eat grass like an ox. What am I? 

നദീഹയം 

Behemoth

(Job 40: 15)

100

NCPC ദൈവസഭ നിലവിൽ വന്നതിന് ശേഷം ആദ്യം വിവാഹം കഴിച്ച സഭാംഗം?

Who was the first church member to get married after the formation of NCPC?

മെൽവിൻ 

Melwin

100

ഏതു ദേശത്ത്‌ ഉള്ളവർ ആണ് രോഗികളെ കൊണ്ടുവന്നു ചന്തയിൽ വച്ചത്?

Which country brought the sick and put them in the marketplace?

ഗെന്നേസരത്ത്

Gennesaret  

(Mark 6: 53 -56)  

100

ഒരു സ്ത്രീ ഒരു പുരുഷനോടൊപ്പം ഭക്ഷണം കഴിച്ചു, അവൻ പിന്നീട് അവളുടെ ഭർത്താവായി. ആരാണ് സ്ത്രീ?

A woman ate food together with a man, who later became her husband. Who is the woman? 

രൂത്തും ബോവസും

Ruth and Boaz

(Ruth 2: 14)

100

കതകു ചുഴിക്കുറ്റിയിൽ എന്നപോലെയുള്ളവൻ ആരാണ്?

Who is like a door that turn on its hinges?

മടിയൻ 

Lazy man

(Proverbs 26:14)

M
e
n
u