Person
Place
Visions/Signs
Numbers
Battles/Wars
100

Who was the high priest during Joshua’s leadership?

ജോഷ്വയുടെ നേതൃത്വകാലത്ത് മഹാപുരോഹിതൻ ആരായിരുന്നു?

Eleazar

100

Which city tolerated the woman Jezebel who misled servants of God?

ദൈവത്തിന്റെ ദാസന്മാരെ തെറ്റയവ പഠിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത ജസേബലിനെ സഹിച്ച നഗരം ഏതാണ്?

Thyatira

100

Whose vision is the final event recorded in Joshua?

യോശുവയിൽ രേഖപ്പെടുത്തിയിരിക്കുന്ന അവസാനം സംഭവിക്കുന്ന ദർശനം ആരുടേതാണ്?

Moses' vision

100

How many churches were addressed in the letters at the beginning of Revelation?

വെളിപ്പാട് പുസ്തകത്തിന്റെ ആരംഭത്തിൽ കത്തുകളിലൂടെ എത്ര സഭകളെ യാണ് അഭിസംബോധന ചെയ്തത്?

7

100

Which battle was lost at first because Achan had taken devoted things, but later won after Joshua set an ambush?

ആദ്യം തോറ്റെങ്കിലും അഖാൻ കവർന്ന വസ്തുക്കൾ നശിപ്പിച്ചതിന് ശേഷം, പതിയിരുത്തി വിജയിച്ച യുദ്ധം ഏതാണ്?

Battle of Ai

200

Who cast the dragon and his angels out of heaven?

സർപ്പത്തെയും അവന്റെ ദൂതന്മാരെയും സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയതു ആർ?


Michael and his angels

200

Where was the Tabernacle set up after the conquest?

കാനാൻ ദേശം കൈയ്യടക്കിയ ശേഷം സമാഗമകൂടരം എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?

Shiloh

200

What vision did Joshua see near Jericho, identifying Himself as the Commander of the Lord’s army?

ജോഷ്വ ജെറിക്കോയ്ക്കു അടുത്ത് സ്വയം ദൈവത്തിന്റെ സൈന്യത്തിന്റെ സൈന്യാധിപനായി വെളിപ്പെട്ടത് കണ്ട ദർശനം എന്തായിരുന്നു?

The Man with a drawn sword

200

How many spies did Joshua send into Jericho?

ജോഷ്വ എത്ര ചാരന്മാരെ ജെറിക്കോയിൽ അയച്ചു?

2

200

Which battle ended with the miraculous collapse of city walls after Israel marched around it for seven days?

ഏഴ് ദിവസം മതിൽ ചുറ്റിനടന്നപ്പോൾ മതിൽ ഇടിഞ്ഞുവീണു വിജയത്തിലേക്ക് നയിച്ച യുദ്ധം ഏതാണ്?

Battle of Jericho

300

Which Israelite was stoned to death for keeping plunder from Jericho?

ജറീക്കോയിൽ നിന്നു കവർച്ച സൂക്ഷിച്ചതിനാൽ ശിക്ഷിക്കപ്പെട്ട ഇസ്രായേല്യൻ ആർ?

Achan

300

Where did the Israelites set up twelve stones taken from the Jordan River?

ജോർദാൻ നദിയിൽ നിന്നെടുത്ത പന്ത്രണ്ട് കല്ലുകൾ എവിടെ സ്ഥാപിച്ചു?

Gilgal

300

What vision symbolized Christ as Redeemer, worthy to open the scroll?

ഏതു ദർശനമാണ് ക്രിസ്തുവിനെ വീണ്ടെടുപ്പുകാരനായും, ചുരുൾ തുറക്കുവാൻ യോഗ്യൻ ആയും പ്രതിനിധാനം ചെയ്യുന്നത്?

The Lamb that was slain

300

How many kings did Joshua defeat in all the land?

ജോഷ്വ എല്ലാ നാട്ടിലുമായി എത്ര രാജാക്കന്മാരെ തോൽപ്പിച്ചു?

31

300

Which rebellion happens at the end of the thousand years, when the nations surround the camp of the saints?

ആയിരം വർഷം കഴിഞ്ഞപ്പോൾ ജനങ്ങൾ വിശുദ്ധരുടെ പാളയം വളഞ്ഞപ്പോൾ സംഭവിക്കുന്ന കലാപം ഏതാണ്?

Battle of Gog and Magog

400

Who threw their crowns before the throne, saying, “You are worthy, our Lord and God”?

“ഞ്ഞങ്ങളുടെ ദൈവവും കർത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കൻ അർഹനാണ്” എന്ന് പറഞ്ഞ് തന്റെ കിരീടം സിംഹാസനത്തിനു മുമ്പിൽ എറിഞ്ഞതു ആർ?

The Twenty-Four Elders

400

Which city was known as the place where “Satan’s throne” was?

“സാത്താന്റെ സിംഹാസനം” ഉള്ള സ്ഥലമായി അറിയപ്പെട്ടിരുന്നത് ഏത് നഗരമാണ്?

Pergamum

400

What vision did John see of judgment poured out on earth?

ഭൂമിയിൽ വിധി ചൊരിഞ്ഞു എന്നു യോഹന്നാൻ കണ്ട ദർശനം ഏതാണ്?

Seven angels with seven bowls of wrath

400

For how many years will Christ reign in the Millennium?

ക്രിസ്തു ആയിരം വർഷം വാഴുന്ന കാലഘട്ടം എത്ര വർഷമാണ്?

1,000

400

Which great end-times battle is named after a place in Hebrew, gathering kings against the Lord?

"ഹെബ്രായ ഭാഷയിൽ” പേരുള്ള അന്തിമകാലത്തിലെ, രാജാക്കന്മാരെ ദൈവത്തിനെതിരെ നിർത്തുന്ന മഹായുദ്ധം ഏതാണ്?

Battle of Armageddon

500

Who were granted authority to prophesy for 1,260 days wearing sackcloth?

1,260 ദിവസം ചാക്കുടുത്ത് പ്രവചിക്കുവാൻ അനുവാദം ലഭിച്ചവർ ആർ?

The Two witnesses

500

Which city was given as Joshua’s inheritance in the hill country of Ephraim?

എഫ്രയീമിന്റെ മലനാട്ടിൽ യോശുവയ്ക്ക് അവകാശമായി ലഭിച്ച സ്ഥലം ഏത്?

Timnath-serah

500

What vision represented the new creation at the end of Revelation?

വെളിപാട് പുസ്തകത്തിന്റെ അവസാനം പ്രത്യക്ഷപ്പെടുന്ന പുതിയ സൃഷ്ടിയെ പ്രതിനിധീകരിച്ച ദർശനം ഏതാണ്?

The new heaven and new earth, with New Jerusalem coming down

500

How many bowls of God’s wrath were poured out?

ദൈവത്തിന്റെ ക്രോധത്തിന്റെ എത്ര പാത്രങ്ങൾ ഒഴുക്കപ്പെട്ടു?

7

500

Which coalition of kings led by Adoni-Zedek was defeated when hailstones killed more than the sword?

ആദോനി-സേദെക് നയിച്ച രാജാക്കന്മാരുടെ കൂട്ടുകെട്ട്, വാളിനേക്കാൾ അധികം ആലിപ്പഴംകൊണ്ട് കൊല്ലപ്പെട്ടു തോറ്റ യുദ്ധം ഏതാണ്?

Battle of the Five Amorite Kings

M
e
n
u