Who Am I?
Who said that?
Occupation
Age
Guess the Song
200

എന്നെ മകൻ എന്നാണ് പത്രോസ് സ്നേഹപൂർവം  വിളിക്കുന്നത്, എനിക്ക് യോഹന്നാൻ എന്ന ഒരു പേരു കൂടിയുണ്ട്. ഞാൻ ആരാണ്?
Peter affectionately calls me son, and I also have a name called John. Who am I?

മാർക്കോസ്
Mark

1 Peter 5:13

200

"സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയിലും നിൽക്ക"
Sun, stand still over Gibeon, and you, moon, over the Valley of Aijalon.

യോശുവ
Joshua
Joshua 10:12

200

ലൂക്കോസ്
Luke

Physician
Colossians 4:14

200

മോശ
Moses

120
Deuteronomy 34:7

200

Picture 1

പാട്ട്:
ഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലും
വിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ 

പാട്ടിന്റെ തുടക്കം:
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം

400

ദൈവം പറഞ്ഞിട്ട് ഞാനൊരു സാധനം കഴിച്ചു മൂന്ന് ദിവസം കഴിഞ്ഞിട്ടും കഴിച്ച സാധനം ദഹിച്ചില്ല എങ്കിൽ കഴിച്ച ഞാൻ ആര് ?
God told me to eat something but after three days I couldn't digest it. Who am I?

മഹാ  മത്സ്യം
Big fish
John 1:17

400

"പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ."
And so I will go to the king, which is against the law; and if I perish, I perish!"

എസ്ഥേർ
Esther
Esther 4:15-16

400

കോർണേലിയോസ്
Cornelius

ശതാധിപൻ
Centurion/Solidier
Acts 10:1

400

മെഥൂശലഹ്
Methuselah

969
Genesis 5:27

400

Picture 2

പാട്ട്:
ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്
ഏറെ രാജമുടി ശിരസ്സതില്‍ ധരിച്ച്
ഏഴു പൊന്‍നിലവിളക്കുകളതിന്‍ നടുവില്‍
എഴുന്നള്ളി വന്നോനെ

പാട്ടിന്റെ തുടക്കം:
ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്

600

വേരില്ലാതെ പൂവും ഫലവും ഉണ്ടായിരുന്ന വസ്തു ഏതാണ്?
Which thing had a flower and a fruit without a root?

അഹരോന്റെ തളിർത്ത വടി
Aaron's Rod
Numbers 17:8

600

"എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു"
"I know that my redeemer lives"

ഇയ്യോബ്
Job
Job 19:25

600

അക്വില്ല
Aquila

കൂടാര പണി
Tentmaker
Acts 18:3

600

ജോസഫ്
Joseph

110
Genesis 50:26

600

Picture 3

പാട്ട്:
കുശവന്‍റെ കയ്യിൽ കളിമണ്ണുപോൽ
തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ

പാട്ടിന്റെ തുടക്കം:
ആപത്തുവേളകളിൽ ആനന്ദവേളകളിൽ

800

ഞാനൊരു ദേശമാണ് എൻറെ പേര് യേശുവിന്റെ ഒരു ശിഷ്യനും ഉണ്ട്. ഞാൻ ആര്?
I am a place and my name is the same as one of Jesus disciple. Who am I?(Disciple name is in Malayalam)

പത്രോസ്
Pathros
Ezekiel 29:14

800

"ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു."
Sin entered the world through one man, and death through sin, and in this way death came to all men.”

പൌലൊസ്
Paul
Romans 5:12

800

ബെസലേൽ
Bazaleel

കരകൗശലക്കാരൻ
Artisan

800

അബ്രഹാം
Abraham

175
Genesis 25:7

800

Picture 4

പാട്ട്:
എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ
നടത്തുന്നു, ജയാളിയായ് ദിനംതോറും

പാട്ടിന്റെ തുടക്കം:
എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ

1000

ദോഷവും വ്യഭിചാരമുള്ള തലമുറ എന്താണ് തിരയുന്നത്?
What is the wicked and adulterous generation seeking?

അടയാളം
Sign
Acts 16:4

1000

"മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം"
Ask me for anything you want, and I’ll give it to you.”

 ഹെരോദാവു
Herod
Mark 6:22 

1000

തൂബൽകയീന്
Tubal-cane

ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവൻ
Iron worker
Genesis 4:22

1000

ലാമേക്
Lamech

777
Genesis 5:31

1000

Picture 5

പാട്ട്:
വെള്ളത്തിന്‍ കുമിളപോലെ  മിന്നിവിളങ്ങീടുന്ന ജഡീകസുഖങ്ങലെന്നെ എതിരേല്‍ക്കുകില്‍

പാട്ടിന്റെ തുടക്കം:
എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്

M
e
n
u