ഹോശേയ: പ്രവചനങ്ങളും മുന്നറിയിപ്പുകളും
Hosea: Oracles & Warnings
ഹോശേയ: ദൃശ്യങ്ങളും പ്രത്യാശയും
Hosea: Images & Hope
എഫെസ്യർ: രഹസ്യവും ആഹ്വാനവും
Ephesians: Mystery & Calling
എഫെസ്യർ: നടത്തവും മുന്നറിയിപ്പുകളും
Ephesians: Conduct & Warnings
മാർത്തോമാ സഭാ ചരിത്രം: പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും
Mar Thoma Church History: Movements & Institutions
3

ഹോസേയ 10:8-ൽ “ഞങ്ങളുടെ മേൽ വീഴുവിൻ” എന്നു അവർ ആരോടാണ് പറയുന്നത്?

In Hos 10:8, “Cover us!” is cried to whom?

മലകളോടു | Mountains

3

ഹോസേയ 14:5-ൽ ദൈവം യിസ്രായേലിനോട് എന്തുപോലെ ആയിരിക്കും?
In Hos 14:5, God will be like what to Israel?

മഞ്ഞ് / Dew

3

എഫെസ്യർ 1:22-ൽ സഭയുടെ ശിരസ് ആരാണ്?
In Eph 1:22, who is the head of the Church?

ക്രിസ്തു / Christ

3

എഫെസ്യർ 4:26-ൽ കോപിച്ചാൽ ______ ചെയ്യാതിരിപ്പിൻ?
In Eph 4:26, In your anger do not ____ ?

പാപം | sin

3

1888-ൽ മർ തൊമ്മാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ രൂപീകരിച്ച സ്ഥലം?
Where was the Mar Thoma Evangelistic Association formed in 1888? 

കടവിൽ മാളിക (കല്ലിശ്ശേരി) / Kadavil Malika (Kallissery)

5

ഹോസേയ 4:6-ൽ ജനങ്ങൾ എന്തുകൊണ്ടാണ് നശിച്ചുപോകുന്നത്? 

In Hos 4:6, why are the people destroyed?

പരിജ്ഞാനമില്ലായ്കയാൽ  / Lack of knowledge

5

ഹോസേയ 12:1-ൽ എഫ്രയീം എന്തിനെ പിന്തുടരുന്നു?
In Hos 12:1, what does Ephraim pursue?

കിഴക്കൻ കാറ്റ്  / The east wind  

5

എഫെസ്യർ 5:8-ൽ മുമ്പ് നിങ്ങൾ എന്തായിരുന്നു?
In Eph 5:8, formerly you were what?

ഇരുൾ / Darkness

5

എഫെസ്യർ 4:29-ൽ നമ്മുടെ വായിൽ നിന്നു എന്ത് പുറപ്പെടരുത്?
In Eph 4:29, what should not come out of our mouths?

ദുഷ്ടവാക്ക് (നല്ല വാക്കല്ലാതെ ആകാത്തതു ) / Corrupt/Unwholesome talk

5

മാർത്തോമ സന്നദ്ധ സുവിശേഷ സംഘം സ്ഥാപിതമായ വർഷം?
Year the Mar Thoma Voluntary Evangelists’ Association (MTVEA) began?

1924

10

ഹോസേയ 2:15-ൽ “പ്രത്യാശയുടെ വാതിൽ” ആയി മാറുന്ന താഴ്വര ഏത്?
In Hos 2:15, which valley becomes a “door of hope”?

ആഖോർ / Achor

10

ഹോസേയ 5:10-ൽ യെഹൂദാ പ്രഭുക്കന്മാർ _______ മാറ്റുന്നവരെപോലെ.
In Hos 5:10, Judah’s princes are like movers of the what?

അതിർ/Landmark

10

എഫെസ്യർ 4:7-ൽ ഏതിനു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു?
In Eph 4:7, grace is given according to what?

ക്രിസ്തുവിന്റെ ദാനം / Christ’s gift

10

എഫെസ്യർ 6:11-ൽ പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു വിശ്വാസികൾ എന്ത് ധരിക്കണമെന്ന് പറയുന്നു?
In Eph 6:11, what are believers told to put on?

ദൈവത്തിന്റെ സർവ്വായുധവർഗ്ഗം / The full armor of God

10

മാർത്തോമാ സുവിശേഷ പ്രസംഗ സംഘം സ്ഥാപിച്ചത് എത്ര പേർ?
How many founders started the Mar Thoma Evangelistic Association?

12

15

ഹോസേയ 13:15-ൽ എന്താണ് വരികയും ഉറവു വറ്റിക്കുകയും കിണർ ഉണങ്ങുകയും ചെയ്യുന്നത്?
In Hos 13:15, what comes and dries up the spring and withers the fountain?

കിഴക്കൻ കാറ്റ് / The east wind

15

ഹോസേയ 7:12-ൽ അവർ എന്തുപോലെ താഴെയിറക്കപ്പെടുന്നു?
In Hos 7:12, they are brought down like what?

പറവകളെപ്പോലെ/ Birds

15

എഫെസ്യർ 2:18-ൽ നമുക്ക് പിതാവിലേക്കുള്ള പ്രവേശനം ആരിലൂടെ/എന്തിലൂടെ?
In Eph 2:18, access to the Father is through whom/by what?

ഏകാത്മാവിനാൽ / One Spirit

15

എഫെസ്യർ 6:2-ൽ വാഗ്ദത്തത്തോടുകൂടിയ കല്പന?

In Ephesians 6:2, the first commandment with a promise?

നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക / Honor your father and mother

15

ബ്രിട്ടീഷ് കാലത്തെ പലിശ നിക്ഷേപം സഭയിൽ “എന്ത്” എന്നു വിളിച്ചു?
What was the Travancore endowment to the Church popularly called?

വട്ടിപ്പണം / Vattipanam

20

ഹോസേയ 14:2 പ്രകാരം നാം അർപ്പിക്കേണ്ടത് എന്ത്? 

In Hos 14:2, what “offering” should we pay?

അധരാർപ്പണമായ കാളകളെ | Fruit of Lips

20

ഹോസേയ 13:3-ൽ ജനങ്ങളെ പൊങ്ങുന്ന എന്തിനോടാണ് ഉപമിക്കുന്നത്?
In Hos 13:3, the people are compared to what “rising”?

പുകക്കുഴലിൽ നിന്നു പൊങ്ങുന്ന പുക / Smoke escaping through a window

20

എഫെസ്യർ 6:20-ൽ പൗലോസ് എന്തിലുള്ള സ്ഥാനാപതിയാണ്?
In Eph 6:20, Paul is an ambassador in what?

ബന്ധനം / Chains

20

"ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല" എന്ന് മൂന്ന് വിധം ആളുകളെ പറ്റി പറയുന്നു. അതിൽ രണ്ട് പേര് ആരൊക്കെ?

“It says that there is no inheritance in the kingdom of Christ and of God” about three kinds of people. Who are two of them?

ദുർന്നടപ്പുകാരൻ / അശുദ്ധൻ / വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി

Immoral / Impure / Greedy

20

1836-ലെ മാവേലിക്കര സഭാസമ്മേളനത്തിൽ ഇംഗ്ലീഷ് മിഷനറിമാരുടെ പരിഷ്കാരങ്ങളെ എതിർത്തുകൊണ്ട് പുറപ്പെടുവിച്ച ഔപചാരിക രേഖയുടെ പേര്?
In 1836, at the Mavelikara Synod, what was the formal document opposing the English missionaries’ reforms called?

മാവേലിക്കര പടിയോല / Mavelikara Padiyola

M
e
n
u