Elephant
AAna
ആന
Face
Mukham
മുഖം
Enthanu peru
Ente peru_______
എന്റെ പേര് _______
Greet in respect in malayalam
Namaskaaram
നമസ്കാരം
Father
Achan
അച്ഛൻ
Cow
Pashu
പശു
Nose
Mookk
മൂക്ക്
Ente Achante peru_________
എന്റെ അച്ഛന്റെ പേര് ________
How are you?
Sukhamaano
സുഖമാണോ
Mother
Amma
അമ്മ
Cat
Poocha
പൂച്ച
Ear
Chevi
ചെവി
Ammayude peru enthaanu
Ente ammayude peru_______
എന്റെ അമ്മയുടെ പേര് _______
Good morning
Suprabhatham
സുപ്രഭാതം
Older brother
Chettan
ചേട്ടൻ
Chicken
Kozhi
കോഴി
Hair
Mudi
മുടി
Ethra chevi und
Enikku randu chevikal und
എനിക്ക് രണ്ടു ചെവികൾ ഉണ്ട്
Thank you
Nandi ( Pronounced as "Nanni")
നന്ദി
Younger brother
Aniyan
അനിയൻ
Lion
Simham
സിംഹം
Eye
Kannu
കണ്ണ്
Pallinte niram enthaanu
Ente pallinte niram vella aanu
എന്റെ പല്ലിന്റെ നിറം വെള്ള ആണ്
Please
Dayavaayi
ദയവായി
Older Sister
Chechi
ചേച്ചി