NSS ന്റെ ആപ്തവാക്യം എന്താണ്?(moto)
Not Me But You
Not Me But You എന്നത് ആരുടെ പ്രബോധനമാണ്?
സ്വാമി വിവേകാനന്ദന്റെ
NSS ആരംഭിച്ചത് ഏതു വർഷം?
1969
NSS പദ്ധതി എത്രാം ക്ലാസ് മുതലാണ് ആരംഭിക്കുന്നത്?
11
NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു?
1969 സെപ്റ്റംബർ 24
NSS ദിനമായി ആചരിക്കുന്നത് എന്നാണ്?
സെപ്റ്റംബർ 24
NSS ചിഹ്നത്തിലെ ചുവപ്പുനിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്
യുവത്വത്തിന്റെ ഊർജ്ജസ്വലത, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു
ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്?
ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ
NSS ചിഹ്നത്തിലെ ചക്രം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ചലനത്തെ (ചലനം സാമൂഹിക മാറ്റത്തെയും)
NSS ചിഹ്നത്തിലെ 8 അരക്കാലുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു ദിവസത്തിലെ എട്ടു യാമങ്ങളെ
NSS ചിഹ്നത്തിലെ നീല വർണ്ണം എന്തിനെ സൂചിപ്പിക്കുന്നു?
മാനവ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാൻ തയ്യാറാകണമെന്ന്
NSS ന്റെ ലക്ഷ്യംഎന്താണ്?
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വവികസനം
Not Me But You മുന്നോട്ട് വെക്കുന്ന ആശയം എന്താണ്?
ഞാൻ എന്ന വ്യക്തിയേക്കാൾ പ്രാധാന്യം സമൂഹത്തിന് നൽകുക എന്നതാണ്
NSS ചിഹ്നം എന്തിന്റെ
ലളിതവത്കൃത രൂപം?
ഒറീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ രഥത്തിന്റെ ചക്രത്തിന്റെ രൂപത്തിലുള്ളതാണ്
NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്?
വി കെ ആർ റാവു
ഏത് മന്ത്രാലയത്തിന്റെ കീഴിലാണ് NSS പ്രവർത്തിക്കുന്നത്?
Ministry of Youth Affairs
NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
National Service Scheme
ഒരു NSS സന്നദ്ധ പ്രവർത്തകന് രണ്ടു വർഷക്കാലയളവിൽ ആകെ എത്ര മണിക്കൂർ സാമൂഹ്യ സേവനം ചെയ്യേണ്ടതുണ്ട്?
240 മണിക്കൂർ
ഭാരതത്തിലെ ഏറ്റവും മികച്ച NSS പ്രവർത്തനങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതി ഏതാണ്?
NSS ദേശീയ അവാർഡ് (NSS നാഷണൽ അവാർഡ്)
ഇന്റർനാഷണൽ വളണ്ടിയേഴ്സ് ഡേ (International Volunteer’s day) എന്നാണ്?
ഡിസംബർ 5