വിശുദ്ധ സഭ
Holy Church
വിശുദ്ധ കൂദാശകള്‍////
Holy Sacraments
വിശുദ്ധ വേദപുസ്തകം
Holy Bible
ആരാധനാക്രമം
Liturgy
100
വി. പത്രോസ് ശ്ലീഹാ അന്ത്യോഖ്യയില്‍ സിംഹാസനം സ്ഥാപിച്ചത് ഈ വര്‍ഷത്തിലാണ്. This is the year in which St. Peter established the throne in Antioch
What is A.D. 37?
100
നമ്മുടെ പഴയ ജീവിതത്തിന്റെ മരണവും സ്വര്‍ഗ്ഗീയ ജീവിതത്തിലേക്കുള്ള ജനനവുമാണ് ഈ കൂദാശ. This sacrament is the death of our old life and the birth of our heavenly life.
What is വി. മാമോദീസ / Holy Baptism
100
ഈ പ്രവചന ഗ്രന്ഥമാണ് വി. ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകം. This prophetic book is the shortest book in the Holy Bible.
What is ഒബദ്യാവ് / Obadiah
100
“കര്‍ത്താവേ കൃപ ചെയ്യണമെ പ്രാര്‍ത്ഥന നീ കൈക്കൊള്ളണമേ നിന്‍ ദയവും നിന്‍ മോചനവും നിന്നറയില്‍ നിന്നേകണമെ” - എന്ന പ്രാര്‍ത്ഥന രചിച്ചത് ഈ സഭാ പിതാവാണ്. This Church Father is the author of the prayer, “Karthave krupa cheyyaname...”
Who is മോര്‍ അപ്രേം / Mor Ephrem ?
200
മലങ്കര സഭയുടെ ഇപ്പോഴത്തെ ആസ്ഥാനം ഇവിടെ സ്ഥിതി ചെയ്യുന്നു. Present Head Quarters of Malankara Church is situated at this place.
What is Puthencruz? പുത്തന്‍കുരിശില്‍
200
സത്യവിശ്വാസത്തിന്റെ അടയാളവും മുദ്രയും’ എന്ന് ഈ കൂദാശയെ വിശേഷിപ്പിക്കുന്നു. This sacrament is signified as ‘the sign and symbol of true faith’.
What is വി. മൂറോന്‍ / Holy Chrism
200
കാനാവിലെ കല്യാണത്തിന് യേശുക്രിസ്തു ചെയ്ത അത്ഭുതം വിവരിച്ചിരിക്കുന്നത് ഈ സുവിശേഷത്തില്‍ മാത്രമാണ്. This is the only Gospel which has the account of Jesus' miracle of the wedding at Cana.
What is വി. യോഹന്നാന്‍ / St. John?
200
“മുറ്റുന്നീറ്റിന്‍ നോവെന്നില്‍ യൗസേപ്പൊടു ചൊന്നാള്‍.....,...” എന്നു തുടങ്ങുന്ന ഗീതം ഈ പെരുന്നാളിലെ ആരാധനാക്രമത്തില്‍ ഉള്‍പ്പെടുന്നു. The song “Muttunneettin novennil youseppodu chonnal...” is a part of the liturgy of this perunnal/festival.
What is ക്രിസ്തുമസ് / Christmas ?
300
ഇദ്ദേഹമാണ് അന്ത്യോഖ്യാ സിംഹാസനത്തിലെ 122-ാമത്തെ പാത്രിയ൪ക്കീസ് ബാവ. This Holy Father is the 122nd Patriarch of Antioch
Who is H.H. Moran Mor Ignatius Zakka I Patriarch? മോറാ൯ മോ൪ ഇഗ്നാത്തിയോസ് സാഖാ ഒന്നാമ൯ ബാവ
300
എവുക്കാറിസ് തിയ, ശൗത്തോപ്പൂസോ, റോസെ എന്നിവ ഈ കൂദാശയുടെ മറ്റു പേരുകളാണ്. Evkaristhiya, Shauthopuso, Rosé are the other names of this sacrament.
What is വി. കുര്‍ബ്ബാന / Holy Qurbana
300
സുവിശേഷകരില്‍ ഒരാളായ ഇദ്ദേഹമാണ് അപ്പോസ്തോല പ്രവര്‍ത്തികളുടെ കര്‍ത്താവ്. The author of the Acts of Apostles is this person who is one among the Gospel writers.
Who is വി. ലൂക്കോസ് / St. Luke?
300
“കര്‍ത്താവെ നിന്നെ സ്തോത്രം ചെയ്യുന്നതും ഉന്നതമായ നിന്റെ നാമത്തിനു് പാടുന്നതും…” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ഈ സമയത്ത് ചൊല്ലുന്നതാണ്. The prayer, “Karthave ninne sthothram cheyyunnathum unnathamaya ninte naamathinu paadunnathum…” is said during this prayer hour.
What is പ്രഭാത പ്രാർത്ഥന / Morning Prayer ?
400
A.D. 325ല്‍ കൂടിയ ഈ സുന്നഹദോസാണ് അറിയോസിന്റെ വേദവിപരീതത്തെ ശപിച്ചുതള്ളിയത്. The heresy of Arius was rejected in this Council gathered in A.D. 325
What is the Council of Nicea? നിഖ്യാ സുന്നഹദോസ്
400
ഈ കൂദാശ ‘നിരപ്പിന്റെ ശുശ്രൂഷ’ എന്നും അറിയപ്പെടുന്നു. This sacrament is also known as ‘service of reconciliation’.
What is വി. കുമ്പസാരം / Holy Confession
400
വിശുദ്ധ വേദപുസ്തകത്തിന്റെ സുറിയാനി പരിഭാഷ ഈ പേരില്‍ അറിയപ്പെടുന്നു. This is the Syriac translation of the Holy Bible.
What is പെശ്ശീത്ത / Peshitta?
400
‘മാലാഖമാരുടെ സ്തുതിപ്പ്’ എന്ന് അറിയപ്പെടുന്ന പ്രാര്‍ത്ഥനയാണ് ഇത്. This prayer is called the ‘Angelic Praise’or ‘Malakhamarude Stuthippu’.
What is “അത്യുന്നതങ്ങളിള്‍ സ്വര്‍ഗ്ഗീയ മാലഖമാര്‍...” / “Atyunnathangalil Swargeeya Malakhamar...”?
500
A.D. 1653ല്‍ നടന്ന ഈ ചരിത്ര സംഭവത്തിനു് ശേഷം മലങ്കരസഭ റോമന്‍ സഭയുമായുള്ള ബന്ധം എന്നന്നേക്കുമായി വിച്ഛേദിച്ചു. After this historical event in A.D. 1653, the Malankara church broke up the relationship with the Roman church for ever.
What is the Oath of Coonan/Cripple Cross? കൂനന്‍ കുരിശു സത്യം
500
വി. മാമോദീസ, വി. മൂറോന്‍, വി. പൗരോഹിത്യം എന്നീ മൂന്നു കൂദാശകളുടെ പൊതുവായ പ്രത്യേകത ഇതാണ്. This is the common peculiarity of these three sacraments of Holy Baptism, Holy Chrism and Holy Priesthood.
What is ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്തവ / They cannot be repeated
500
1 തിമൊഥെയൊസ്, 2 തിമൊഥെയൊസ്, തീത്തൊസ് എന്നീ മൂന്ന് ലേഖനങ്ങള്‍ ഈ പേരില്‍ അറിയപ്പെടുന്നു. The first and second Epistles to Timothy and the Epistle to Titus are called together in this name.
What is ഇടയ ലേഖനങ്ങള്‍ / Pastoral Epistles (Letters)?
500
“നരവത്സലനെ ജലനിധിയില്‍ നിബി യോനായെ വീണ്ടവനെ ദുരിത മഹാജല നിധിയതില്‍ നി- ന്നടിയാരെ വീണ്ടീടേണം” – എന്ന ഗീതം ഉപയോഗിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. This is the occasion in which the song, “Naravatsalane jela nidhiyil…” is used.
What is ഭവനകൂദാശ / House Warming ?
M
e
n
u