Bible Characters
Places
Numbers
People
Connections
100

Which judge was left-handed and used that to gain access to King Eglon? 

ഇടങ്കയ്യനായതിനാൽ എഗ്ലോൻ രാജാവിനെ സമീപിക്കാൻ കഴിഞ്ഞ ന്യായാധിപൻ ആര്?

Answer: Ehud (ഏഹൂദ്)

100

Which town was known as the "City of David" before Jerusalem became the capital? 

യെരൂശലേം തലസ്ഥാനമാകുന്നതിന് മുമ്പ് "ദാവീദിന്റെ നഗരം" എന്ന് അറിയപ്പെട്ടിരുന്ന പട്ടണം ഏത്?

Answer: Bethlehem

100

How many smooth stones did David pick before facing Goliath? 

ഗൊല്യാത്തിനെ നേരിടുന്നതിന് മുമ്പ് ദാവീദ് എത്ര മിനുസമുള്ള കല്ലുകൾ എടുത്തു?

Answer: Five

100

Who said, "Speak, Lord, for your servant is listening"?

"അടിയൻ കേൾക്കുന്നു; അരുളിച്ചെയ്യേണമേ" എന്ന് പറഞ്ഞത് ആര്?  

Answer: Samuel

100

Which disciple was a tax collector before following Jesus? 

യേശുവിനെ അനുഗമിക്കുന്നതിന് മുമ്പ് ചുങ്കക്കാരനായിരുന്ന ശിഷ്യൻ ആര്?

Answer: Matthew

200

Whose name means "Laughter"? 

"ചിരി" എന്നർത്ഥമുള്ള പേര് ആരുടേതാണ്?

Answer: Isaac (ഇസ്ഹാഖ്)

200

At which river did Naaman wash seven times? 

നയമാൻ ഏത് നദിയിലാണ് ഏഴ് പ്രാവശ്യം മുങ്ങിയത്?

Answer: Jordan River

200

How many days and nights did Jesus fast in the wilderness? 

യേശു മരുഭൂമിയിൽ എത്ര ദിവസം ഉപവസിച്ചു?

Answer: 40

200

Who asked, "Am I my brother's keeper?" 

ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?" എന്ന് ചോദിച്ചത് ആര്?

Answer: Cain

200

Which king's dream was interpreted by Daniel about a great statue? 

വലിയ പ്രതിമയെക്കുറിച്ചുള്ള സ്വപ്നം ദാനിയേൽ വ്യാഖ്യാനിച്ച രാജാവ് ആര്?

Nebuchadnezzar

300

Which woman became the great-grandmother of King David despite being from Moab? 

മോവാബ്യയായിരുന്നിട്ടും ദാവീദ് രാജാവിന്റെ വലിയമ്മയായ സ്ത്രീ ആര്?

Answer: Ruth (രൂത്ത്)

300

Which island received Paul after his shipwreck? 

കപ്പൽ തകർന്നതിന് ശേഷം പൗലോസ് എത്തിച്ചേർന്ന ദ്വീപ് ഏത്?

Answer: Malta

300

How many baskets of leftovers were collected after feeding the 5,000? 

അയ്യായിരം പേരെ തീറ്റിച്ചതിന് ശേഷം എത്ര കൊട്ടകൾ ശേഷിച്ചു?

Answer: Twelve

300

Who said, "Choose this day whom you will serve"? 

"ഇന്ന് നിങ്ങൾ ആരെ സേവിക്കുമെന്ന് തിരഞ്ഞെടുക്കുക" എന്ന് പറഞ്ഞത് ആര്?

Answer: Joshua

300

Which New Testament book has no chapters, only one chapter? 

പുതിയ നിയമത്തിലെ ഏത് പുസ്തകത്തിനാണ് അധ്യായങ്ങളില്ലാത്തത്, അതായത് ഒരേയൊരു അധ്യായം മാത്രമുള്ളത്?

Answer: Philemon, 2 John, 3 John, or Jude (accept any)

400

Which prophet was told to marry Gomer? 

ഗോമെറിനെ വിവാഹം കഴിക്കാൻ ദൈവം കല്പിച്ച പ്രവാചകൻ ആര്?

Answer: Hosea (ഹോശേയ)

400

Which city was called "the great city" in the book of Jonah?

യോനായുടെ പുസ്തകത്തിൽ "മഹാനഗരം" എന്ന് വിളിക്കപ്പെട്ട നഗരം ഏത്?  

Answer: Nineveh

400

How old was Caleb when he said, "Give me this mountain"? 

ഈ മല എനിക്ക് തരിക" എന്ന് പറഞ്ഞപ്പോൾ കാലേബിന് എത്ര വയസ്സായിരുന്നു?

Answer: 85

400

Who said, "Here am I; send me"? 

"ഞാൻ ഇതാ; എന്നെ അയയ്ക്കണമേ" എന്ന് പറഞ്ഞത് ആര്?

Answer: Isaiah

400

Which woman opened her home to Paul in Philippi after her conversion? 

ഫിലിപ്പിയിൽ മാനസാന്തരപ്പെട്ട ശേഷം പൗലോസിനെ വീട്ടിൽ സ്വീകരിച്ച സ്ത്രീ ആര്?

Answer: Lydia

500

Who was the youngest friend of Daniel mentioned by name in Babylon? 

ദാനിയേലിനോടൊപ്പം ബാബിലോണിൽ പേരെടുത്ത് പറയുന്ന സുഹൃത്തുകളിൽ ഒരാൾ ആര്?

Answer: Hananiah (Shadrach), or Mishael (Meshach), or Azariah (Abednego)

500

On which mountain did Moses view the Promised Land before he died? 

മരിക്കുന്നതിന് മുമ്പ് വാഗ്ദത്തദേശം കണ്ട പർവ്വതം ഏത്?

Mount Nebo

500

How many chapters are in the book of Psalms?.

സങ്കീർത്തനപുസ്തകത്തിൽ എത്ര അധ്യായങ്ങളുണ്ട്?

Answer: 150

500

Who said, "I know that my Redeemer lives"? 

"എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു" എന്ന് പറഞ്ഞത് ആര്?

Answer: Job

500

Which Old Testament book never directly mentions the name of God? 

ദൈവത്തിന്റെ പേര് നേരിട്ട് പരാമർശിക്കാത്ത പഴയ നിയമ പുസ്തകം ഏത്?

Answer: Esther