Colors
Animals
Things
Sentences
100

The color of grass

പച്ച

pacha

100

I make the sound - "Woof Woof"

നായ

nāya

100

House

വീട്

vīṭ

100

I ran

ഞാൻ ഓടി

ñān ōṭi

200

The petals of sunflower

മഞ്ഞ

mañña
200

I fight with the mouse

പൂച്ച

pūcca

200

Kite

പട്ടം

Pattom

200

She saw parrot

അവൾ തത്തയെ കണ്ടു

aval thatthaye kandu

300

The color of Sky

നീല nīla
300

Parrot

തത്ത

Thatha

300

Water

വെള്ളം

veḷḷaṁ

300

Kite opened it's eyes

പട്ടം കണ്ണു തുറന്നു

pattam kannu thurannu

400

The color of my hair

കറുപ്പ്

kaṟupp

400

I make the sound "Ribbit"

തവള

tavaḷa

400

Wing

ചിറക്

Chiraku (ciṟak)

400

Everybody liked the kite

എല്ലാവർക്കും പട്ടം ഇഷ്ടപ്പെട്ടു

allaavarkkum pattam ishtappettu

500

Colors in the US Flag

ചുവപ്പ് chuvapp
നീല nīla
വെള്ള vella
500

Tortoise

ആമ

āma

500

Coconut Tree

തെങ്ങ്
Thengu (teṅṅ)
500

Uma sat on top of the kite

ഉമ പട്ടത്തിന്റെ മുകളിൽ ഇരുന്നു

uma pattathinte mukalil irunnu