The Weeping Prophet
Romans
Sacraments of Grace
Prophet 2
Romans Extra
100

What false god was mentioned as being worshiped by the Israelites in Jeremiah chapter 2?  

യിരെമ്യാവു 2-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന ഇസ്രായേല്യർ ആരാധിക്കുന്ന വ്യാജദൈവത്തിൻറെ പേരെന്ത്?

Baal

ബാൽ

100

Why is Paul not ashamed of the Gospel of Christ?

പൌലോസ്  എന്തുകൊണ്ടാണ് ക്രിസ്തുവിന്റെ സുവിശേഷത്തിൽ ലജ്ജിക്കാത്തതു?

"it is the power of God to salvation" Romans 1:16

"അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ" റോമർ 1:16

100

What elements are used in making the Eucharistic bread? 

ഖുർബാന  അപ്പം ഉണ്ടാക്കുന്നതിൽ ഏതെല്ലാം വസ്തുക്കൾ(സാധനങ്ങൾ) ഉപയോഗിക്കുന്നു?

Wheat flour, water, salt, leaven (pullupu), oil

ഗോതമ്പ് മാവ്, വെള്ളം, ഉപ്പ്, പുളിപ്പ് , എണ്ണ

100

What was missing from Gilead in Jeremiah chapter 8?

യിരെമ്യാവു 8-ാം അധ്യായത്തിൽ, ഗിലെയാദിൽനിന്ന്  എന്താണ് നഷ്ടപ്പെട്ടത്?

Balm

സുഗന്ധതൈലം

100

How have we become dead to the law?

ന്യായപ്രമാണസംബന്ധമായി നാം മരിക്കുന്നതെങ്ങനെ?

through the body of Christ (Romans 7:4)

ക്രിസ്തുവിന്റെ ശരീരം മുഖാന്തരം(റോമർ 7: 4)

200

What does the boiling pot in Jeremiah chapter 1 represent?

യിരെമ്യാവു 1-ാം അധ്യായത്തിലെ തിളയ്ക്കുന്ന കലം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

The judgement and misery of Jerusalem and all the cities of Judah. 

യെരൂശലേമിൻ മേലും   യെഹൂദ്യയിലെ എല്ലാപട്ടണങ്ങൾക്ക് നേരെയും ഉള്ള ന്യായ വിധിയെയും ദുരിതത്തെയും സൂചിപ്പിക്കുന്നു


200

What does tribulation produce? 

കഷ്ടത ഉളവാക്കുന്നത് എന്താണ്?

Perseverance (Romans 5:3)

സഹിഷ്ണത (റോമർ 5: 3)

200

What does the lone candle in the middle of the altar represent?

യാഗപീഠത്തിൻറെ മധ്യത്തിൽ ഒറ്റക്ക് മെഴുകുതിരി എന്തിനെ പ്രതിനിധീകരിക്കുന്നു?

St. John the Baptist (he was the forerunner of Christ, but martyred before the public ministry of Christ was concluded)

and/or St. Paul, who was added to the apostles but also not present for the public ministry of Christ

The other 12 candles represent the Apostles who were there at the Last Supper

യോഹന്നാൻ സ്നാപകൻ /

പൗലോസ് അപ്പസ്തോലൻ

200

What horrible things were the priests and prophets doing as explained in Jeremiah chapter 5?

യിരെമ്യാവു 5-ാം അധ്യായത്തിൽ വിശദീകരിച്ചതുപോലെ പുരോഹിതന്മാരും പ്രവാചകന്മാരും എന്തു ഭയാനകങ്ങളാണ് ചെയ്തത്?

The priests were "leading by their own power" and the prophets were lying.

പുരോഹിതന്മാർ "തങ്ങളുടെ ശക്തിയാൽ നയിക്കപ്പെട്ടവരും" പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നവരും ആയിരുന്നു

200

Instead of judging one another spitefully, what should we resolve to do? 

നാം ഇനി അന്യോന്യം വിധിക്കരുതു,പകരം നാം എന്ത് ചെയ്യണം?

"not to put a stumbling block or a cause to fall in our brother's way" - in other words, don't cause or lead others to any harm for personal gain. (Romans 14:12)

സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ -  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വ്യക്തിപരമായ നേട്ടത്തിനു ദോഷം വരുത്താതിരിക്കുകയോ മറ്റുള്ളവരെ ദോഷപ്പെടുത്തുകയോ ചെയ്യരുത്. (റോമർ 14:12)

300

How was the kingdom of Israel more righteous than Judah as explained in Jeremiah chapter 3?

യിരെമ്യാവു 3-ാം അധ്യായത്തിൽ ഇസ്രായേൽ യഹൂദയെക്കാൾ നീതിയുള്ള രാജ്യം എന്ന് വിവരിച്ചിരിക്കുന്നത് എന്ത്‌കൊണ്ട്?

Judah saw the judgement of the kingdom of Israel but still did not repent.(Jeremiah 3:6-10)

യഹൂദ ഇസ്രായേൽ രാജ്യത്തിന്റെ ന്യായവിധി തിരിച്ചറിഞ്ഞു, എങ്കിലും അനുതപിച്ചില്ല. (യിരെമ്യാവു 3: 6-10)

300

Through whom do we cry out "Abba, Father"?

ആരിലൂടെയാണ്   'അബ്ബാ, പിതാവേ' എന്ന് വിളിക്കേണ്ടത്  ?

the Holy Spirit ("the Spirit of adoption", Romans 8:15)

പരിശുദ്ധാത്മാവ് ("പുത്രത്വത്തിൻ ആത്മാവിനെ" റോമർ 8:15)

300

What special element is used to consecrate the Tablitho? (The Tablitho is the piece of wood upon which the Holy Eucharist is celebrated upon.)

തബ്‌ലീത്തയെ കൂദാശ ചെയ്യാൻ എന്ത് വസ്തു  ഉപയോഗിക്കുന്നു?

Mooron (Chrism)

മൂറോൻ

300

Why were the people called "uncircumcised" in their ears in Jeremiah chapter 6?

യിരെമ്യാവു 6-ാം അധ്യായത്തിൽ  ജനങ്ങളുടെ  ചെവിക്കു "പരിച്ഛേദന" ഇല്ല എന്ന് പരാമർശിച്ചതെന്തു?

The people refused to hear the word of the Lord.

ജനങ്ങൾ യഹോവയുടെ വചനം കേൾക്കാൻ കൂട്ടാക്കിയില്ല.

300

When is circumcision profitable?  

പരിച്ഛേദന ലാഭകരമായിരിക്കുന്നതെപ്പോൾ ?

when one keeps the law (Romans 2:25)

ന്യായപ്രമാണം പാലിക്കുന്നെങ്കിൽ (റോമർ 2:25)

400

What two evils had the Israelites committed that "amazed" and "horror-struck" Heaven?

ഏതു രണ്ടു തിന്മകൾ ആണ് ഇസ്രായേൽ ചെയ്തത് അതിനാൽ, " ആകാശമേ ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ച്‌   ഏറ്റവും  സ്തംഭിച്ചു" എന്ന് യഹോവ  അരുളി ചെയ്‌തത്‌?

The Israelites 

1. Left the true God 

and 

2. Made for themselves false gods (broken cisterns). 

1. സത്യദൈവത്തെ ഉപേക്ഷിച്ചു (ജീവജലത്തിന്റെ ഉറവിടം)

&

2. വ്യാജ ദൈവങ്ങളെ ഉണ്ടാക്കി (പൊട്ട കിണറുകൾ)

400

Where did Paul deliver charity funds collected from Macedonia and Achaia?

മാസിഡോണിയയും അഖായയിൽനിന്നും ശേഖരിച്ച ചാരിറ്റി പണം എവിടെയാണ് പൗലോസ് നൽകിയത്?

To the "poor among the saints in Jerusalem" Romans (15:25-26)

"യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് " റോമർ (15: 25-26)

400

During the infant baptismal service, who should recite the Nicene Creed? 

ശിശുസ്നാന ശുശ്രൂഷയിൽ, വിശ്വാസപ്രമാണം ആരാണ്  ചൊല്ലേണ്ടത്‌?

The godparent alone after the priest starts it. (The godparent is saying on behalf of the faith of the baptizant. These days, commonly the congregation recites it together). 

തല തൊടുന്ന ആൾ

400

What is the name of the place where God first "made His Name dwell" according to Jeremiah chapter 7.

യിരെമ്യാവു 7-ാം അധ്യായമനുസരിച്ച് ദൈവം ആദിയിൽ  വാസസ്ഥലമാക്കിയ ( പ്രതിഷ്ഠിച്ച )സ്ഥലത്തിന്റെ പേരെന്ത്?

Shiloh

ശീലോ

400

Paul quotes Psalm 19:4-5 and mentions that the sound and words (of the gospel) have gone where? 

സങ്കീർത്തനം 19:4-5 ഉദ്ധരിച്ചുകൊണ്ട് പൗലോസ്, സുവിശേഷത്തിന്റെ ശബ്ദം, വാക്കുകൾ എന്നിവ എവിടെ പോയി എന്ന് വിവരിക്കുന്നു?

to all the earth, to the ends of the world

ഭൂമിയിൽ എല്ലാടവും ഭൂതലത്തിന്റെ അറ്റത്തോളം

500

Deborah, the prophetess and judge, used to sit under this tree (shown in the picture) on a mountain. This mountain is mentioned in Jeremiah chapter 4. What is the name of this mountain?

ദെബോരാ ഒരു മലയിൽവെച്ച്  ഈ വൃക്ഷത്തിന്റെ (ഈ ചിത്രത്തിൽ കാണുന്ന) ചുവട്ടിൽ  ഇസ്രായേൽ ജനത്തെ ന്യായം വിധിച്ചിരുന്നു. യിരെമ്യാവ് 4-ാം അധ്യായത്തിൽ ഈ മലയെ പരാമർശിക്കുന്നുണ്ട്. ഏതാണ് ഈ  മല?

Mount Ephraim (or Mountains of Ephraim)

എഫ്രയീം മല

500

Who is our intercessor according to Paul? 

പൌലോസിന്റെ അഭിപ്രായത്തിൽ ആരാണ് നമ്മുടെ  മദ്ധ്യസ്ഥത?

"the Spirit" (Holy Spirit) Romans 8:26-27

"ആത്മാവ്" (പരിശുദ്ധാത്മാവ്) റോമർ 8:26-27

500

How often should we participate in confession?

എപ്പോഴൊക്കെ നാം കുമ്പസാരിക്കണം ?

When we are sinful

or

every 40 days (rule of thumb)

and during the passion week

(some may answer at least once a year before pesaho)

നാം പാപബോധമുള്ളവരായിരിക്കുമ്പോൾ (പശ്ചാതാപം )

അഥവാ

ഓരോ 40 ദിവസത്തിലും

കഷ്ടാനുഭവാഴ്‌ച

500

What became unsweet to the Lord as mentioned in Jeremiah chapter 6?

യിരെമ്യാവു 6-ാം അധ്യായത്തിൽ എന്താണ് ദൈവത്തിന്നു പ്രസാദമല്ലാതായതായി പരാമർശിച്ചിരിക്കുന്നത്?

Sacrifices (of the people)

യാഗങ്ങൾ (ജനത്തിന്റെ)

500

What distinction does Paul make between "Jew and Greek" (or Jew and Gentile)?

"യഹൂദനും യവനനും" (അല്ലെങ്കിൽ യഹൂദനും യഹൂദേതരനും) തമ്മിൽ എന്തു വ്യത്യാസം ഉണ്ട്?

None, there is no distinction in Jesus Christ. (Romans 10:12)

ഇല്ല, യേശുക്രിസ്തുവിൽ വ്യത്യാസമില്ല. (റോമർ 10:12)

600

Among whom will the Lord scatter His people according to Jeremiah chapter 9?

യിരെമ്യാവു 9-ാം അധ്യായനുസരിച്ച് യഹോവ തൻറെ ജനത്തെ ആരുടെ ഇടയിൽ ചിതറിക്കും?

the Gentiles

ജാതികളുടെ ഇടയിൽ

600

For whom does Paul wish that he could be accursed? 

ആർക്കു വേണ്ടി പൌലോസ് ശാപഗ്രസ്തനാവാൻ ഇച്ഛിക്കുന്നു?

the Israelites (the Jewish people who have rejected Messiah) (Romans 9:1-5)

യിസ്രായേല്യർ (മശിഹയെ തിരസ്കരിച്ച യഹൂദർ) (റോമർ 9: 1-5)

600

When the priest unfolds the shushafo veil after the promiyon, what should he say softly to the thurifier?

പുരോഹിതൻ ശുഷോഫോ  നീക്കുമ്പോൾ ,  മൃദുല ശബ്ദത്തിൽ  എന്താണ് പറയേണ്ടത്?

"Qom men qabro" - "risen from the grave" - in the Syrian liturgy texts published by H.E. Mor Athanasius Y. Samuel.

"Qom men qabro" - "മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു" - H.E. പ്രസിദ്ധീകരിച്ച സിറിയൻ പദപ്രയോഗ പാഠങ്ങളിൽ. മോർ അത്താനാസ്യോസ് Y. സാമുവൽ

600

Who is the "lion" or "the disaster from the north" described in Jeremiah chapter 4 coming up against Judah?

യഹൂദയ്ക്ക് എതിരെ യിരെമ്യാവു 4-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന "സിംഹം" അല്ലെങ്കിൽ "വടക്കുദേശത്തുനിന്നുള്ള ദുരന്തം" ആരാണ്/ എന്താണ്?

Babylon (Nebuchadnezzar)

ബാബിലോൺ (നെബൂഖദ്നേസർ)

600

When we are baptized into Christ Jesus, what does Paul note that we are baptized into? 

യേശുക്രിസ്തുവിൽ ജ്ഞാനസ്നാനം ലഭിക്കുമ്പോൾ എന്തിലാണ് സ്നാനം ഏറ്റതെന്നാണ്  പൗലോസ് ശ്ലീഹ പറയുന്നത്?

Christ's death

ക്രിസ്തുവിന്റെ മരണം

700

What famous symbol of God's authority and blessing will not be "named or visited" in the future, if the people shall multiply.

ജനസംഖ്യ പെരുകിയാൽ, ഭാവിയിൽ ദൈവത്തിൻറെ അധികാരത്തെയും അനുഗ്രഹത്തെയും കുറിച്ച് അറിയപ്പെടുന്ന ഒരു പ്രതീകം "നാമത്തിനോ, സന്ദർശിക്കപ്പെടുന്നതിനോ" ആയിരിക്കില്ല. ഏതു പ്രതീകം ?

The Ark of the Covenant

ഉടമ്പടിയുടെ പെട്ടകം

700

As Christ was raised from the dead, how should we act? 

ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ നമ്മൾ എങ്ങനെ പ്രവർത്തിക്കണം?

"Walk in newness of life" (Romans 6:4)

"ജീവന്റെ പുതുക്കത്തിൽ നടക്കുക" (റോമർ 6: 4)